Trending Now

കോഴിയിറച്ചിക്ക് 87 രൂപയില്‍ കൂടുതല്‍ എടുത്താല്‍ നടപടി

 

കോ​ഴി​യി​റ​ച്ചി​യു​ടെ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ സ​ർ​ക്കാ​ർ ഇടപെടൽ. തി​ങ്ക​ളാ​ഴ്ച മു​ത​ൽ കിലോയ്ക്ക് 87 രൂ​പ നിരക്കിൽ മാത്രമേ കോ​ഴി ഇ​റ​ച്ചി വി​ൽ​പ​ന അ​നു​വ​ദി​ക്കൂ​വെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.ജി​എ​സ്ടി​യു​ടെ മ​റ​വി​ൽ കൊ​ള്ള​ലാ​ഭം ഇ​ടാ​ക്കി​യാ​ൽ ന​ട​പ​ടി എടുക്കും. സ​പ്ലൈ​കോ​യി​ൽ 52 ഇ​നം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല കു​റ​ച്ചെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!