Trending Now

Eco-friendly Kulhad exchanging Plastic Tea cups at the train station

Eco-friendly Kulhad exchanging Plastic Tea cups at the train station

konni vartha.com : Railways plans to replace earthenware tea with earthenware at all railway stations across the country. This was announced by Railway Minister Piyush Goel.

The idea of ​​a plastic-free India is being mooted at e-pottery at railway stations across the country. Currently
Tea is served in earthenware at about 400 railway stations. In the future, it will be extended to all railway stations.

He also said that the use of pottery would protect the environment and provide employment to many people.
If this comes into force, there will be a huge leap forward in the pottery industry .Many people are making pottery as a cottage industry.

രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്ലാസ്റ്റിക് ഗ്ലാസുകൾക്ക് പകരം മൺപാത്രത്തിൽ ചായ നൽകാൻ റെയില്‍വേ ആലോചിക്കുന്നു . റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.

പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ആശയം മുൻ നിർത്തിയാണ് രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ മൺപാത്രത്തിൽ ചായ നൽകാനുള്ള നീക്കം ആരംഭിക്കുന്നത്. നിലവിൽ
നാനൂറോളം റെയിൽവേ സ്റ്റേഷനുകളിൽ മൺപാത്രത്തിലാണ് ചായ നൽകുന്നത്. ഭാവിയിൽ ഇത് എല്ലാ റെയിൽവേസ്റ്റഷനുകളിലായും വ്യാപിപ്പിക്കും.

മാത്രമല്ല, മൺപാത്ര ഉപയോഗം പരിസ്ഥിതിയെ സംരക്ഷിക്കുമെന്നും ഇതിലൂടെ നിരവധി ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നും മന്ത്രി പറയുന്നു .ഇത് പ്രാബല്യത്തില്‍ വന്നാല്‍ മൺപാത്ര നിര്‍മ്മാണ മേഖലയില്‍ വലിയ കുതിച്ചു ചാട്ടം ഉണ്ടാകും .കുടില്‍ വ്യവസായമായി നിരവധി ആളുകള്‍ മൺപാത്രങ്ങള്‍ നിര്‍മ്മിച്ചു വരുന്നു .ഇവര്‍ക്കും പ്രയോജനം ലഭിക്കുന്ന തരത്തില്‍ റയില്‍വേ മാറുന്നത് അഭിനന്ദനാര്‍ഹമാണ്

error: Content is protected !!