
പതിനെട്ടാം വയസ്സിൽ കേന്ദ്ര സർക്കാർ ജോലി എന്നത് ചെറിയ കാര്യമല്ല.
പ്രീ – റിക്രൂട്ട്മെൻ്റ് ക്യാമ്പ് @ കാഞ്ഞിരപ്പള്ളി & കോന്നി
SSLC / +2 വിദ്യാർത്ഥികൾക്ക് ആർമി ,നേവി, എയർ ഫോഴ്സ് – സേനകളിൽ
2025 ജൂൺ മാസം നടക്കുന്ന പരീക്ഷ എഴുതി ജോലി നേടാൻ സുവർണ്ണാവസരം
മേജർ രവി നയിക്കുന്ന ക്യാമ്പിൽ പങ്കെടുക്കുക.
✡️2024 ൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് സൈനിക ജോലി നേടിക്കൊടുത്ത പരിശീലന മികവുമായി
മേജർ രവിയുടെ നേതൃത്വത്തിലുള്ള സൗജന്യ പ്രീ – റിക്രൂട്ട്മെൻ്റ് സെലക്ഷൻ ക്യാമ്പ് 2025 ഏപ്രിൽ 4 ന് രാവിലെ കാഞ്ഞിരപ്പള്ളിയിലും ഉച്ചയ്ക്ക് കോന്നിയിലും നടക്കുന്നു.
⚛️14 നും 21 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം
SSLC / +2 / ഡിഗ്രി ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും പഠനം പൂർത്തിയായവർക്കും പങ്കെടുക്കാവുന്നതാണ്
🔸 സെലക്ഷൻ ക്യാമ്പ്
2025 ഏപ്രിൽ 4 വെള്ളിയാഴ്ച രാവിലെ 9 മണിക്ക്
കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളജിൽ നടക്കുന്നു.
ഉച്ചയ്ക്ക് 1 മണിക്ക് കോന്നി KSRTC സ്റ്റാൻ്റിനു സമീപം പ്രിയദർശിനി
ഓഡിറ്റോറിയത്തിലും സെലക്ഷൻ ക്യാമ്പ് നടക്കും.
*️⃣പങ്കെടുക്കാൻ 8714 333 577 എന്ന നമ്പറിലേക്ക് പേര്, വയസ്സ് , സ്ഥലം – മെസേജ് അയക്കുക.
തെരഞ്ഞെടുക്കപ്പെട്ടാൽ മേജർ രവിയുടെ നേതൃത്വത്തിൽ താഴെ പറയുന്ന കേന്ദ്രങ്ങളിൽ പരിശീലനം നൽകുന്നതാണ്
പരിശീലന കേന്ദ്രങ്ങൾ
കാഞ്ഞിരപ്പള്ളി
പാല
പെരുവന്താനം
കോന്നി
റാന്നി
കട്ടപ്പന
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
+919074801800
സുബേദാർ മേജർ (റിട്ട) സിബി ജോസഫ്
മേജർ രവീസ് ട്രെയിനിംഗ് അക്കാദമി :
7568682718
7558895152