Trending Now

വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)

 

1:കലഞ്ഞൂരിന് സമീപം പത്തു സെന്റ്‌ ,1800 sq.ft ഇരുനില വീട് ,3 ബെഡ് റൂം ,ഹാള്‍ .ഡൈനിംഗ് റൂം 2 വര്‍ക്ക് ഏരിയ ,അടുക്കള തുടങ്ങി എല്ലാ വിധ സൌകര്യവും ഉള്ള വീട് വില്‍പ്പനയ്ക്ക്

2:മൈലപ്രയ്ക്ക് സമീപം 7 സെന്റ്‌ സ്ഥലവും വീടും വില്‍പ്പനയ്ക്ക്

3:കലഞ്ഞൂരില്‍ നിന്നും 4 കിലോമീറ്റര്‍ മാറി അമ്പതു സെന്റ്‌ വസ്തു വില്‍പ്പനയ്ക്ക് . 4 വര്‍ഷം പാകമായ റബര്‍ മരങ്ങള്‍ ഉണ്ട്

4:കൂടല്‍ നെല്ലിമുരുപ്പ് റോഡ്‌ സൈഡില്‍ 5 സെന്റ്‌ വസ്തുവും ചെറിയ വീടും വില്‍പ്പനയ്ക്ക്
5:കോന്നി കോട്ടയം മുക്കിനു സമീപം റോഡ്‌ സൈഡില്‍ 15 സെന്റ്‌ വസ്തു വില്‍പ്പനയ്ക്ക്

കൂടുതല്‍ വിവരങ്ങള്‍ അറിയാനും, വാങ്ങാനും, മറ്റു പ്രോപ്പര്‍ട്ടികളെ കുറിച്ച് അറിയാനും ഞങ്ങളുമായി ബന്ധപ്പെടുക.Phone Number – 079028 14380

കോന്നി മുറിഞ്ഞകല്‍ , കൂടല്‍ ഇഞ്ചപ്പാറ , പുളിമുക്ക് , നെടുമണ്‍കാവ് എന്നിവിടെ വീടും വസ്തുക്കളും വില്‍പ്പനയ്ക്ക്

6കോന്നി -പത്തനാപുരം റൂട്ടിൽ മുറിഞ്ഞകൽ മെയിൻ റോഡ് സൈഡിൽ മൂന്ന് ബെഡ് റൂം, രണ്ട് അടുക്കള, ഹാൾ,സിറ്റ് ഔട്ട്‌ ചേർന്ന വാർത്ത വീടും 10 സെന്റ് സ്ഥലവും ഉടൻ വിൽപ്പനയ്ക്ക്

7പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൂടൽ ഇഞ്ചപ്പാറയിൽ 21 സെന്റ് വസ്തു ഉടൻ വിൽപ്പനയ്ക്ക്

8 നെടുമണ്‍കാവ് ചന്ദനപ്പള്ളി മെയിന്‍ റോഡ് സൈഡില്‍ 4 ബെഡ് റൂം, ഹാള്‍ , കിച്ചണ്‍, അറ്റാച്ചിഡ്‌ ബാത്ത് റൂം വറ്റാത്ത കിണര്‍ , വൈദ്യുതി സൗകര്യം എന്നിവയുള്ള പണിപൂര്‍ത്തീകരിക്കാത്ത വീട് ഉള്‍പ്പെടെ 13 സെന്റ് ഹൗസ് പ്ലോട്ട്

9:കോന്നി -പത്തനംതിട്ട റോഡില്‍ പുളിമുക്കിനു സമീപം റോഡ്‌ സൈഡില്‍ 18 സെന്റ്‌ സ്ഥലം ഉടന്‍ വില്‍പ്പനയ്ക്ക്

കൂടുതല്‍ വിവരങ്ങള്‍ അറിയാനും, വാങ്ങാനും, മറ്റു പ്രോപ്പര്‍ട്ടികളെ കുറിച്ച് അറിയാനും ഞങ്ങളുമായി ബന്ധപ്പെടുക.Phone Number – 7902814380

error: Content is protected !!