ചെന്നീര്ക്കര കേന്ദ്രീയവിദ്യാലത്തില് അധ്യാപക ഒഴിവ് നവംബർ 12, 2024 News Editor Spread the love ചെന്നീര്ക്കര കേന്ദ്രീയവിദ്യാലത്തില് കരാര് അടിസ്ഥാനത്തില് ആര്ട്ട് ഇന്സ്ട്രക്ടര്, സ്പെഷ്യല് എഡ്യൂക്കേറ്റര് തസ്തികകളില് പാനല് തയാറാക്കുന്നതിനുളള അഭിമുഖം നവംബര് 20 ന് നടക്കും. രജിസ്ട്രേഷന് അന്നേദിവസം രാവിലെ ഒമ്പതിന്. ഫോണ് : 0468 2256000.