Trending Now

കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്

Spread the love

 

കോന്നി മുറിഞ്ഞകല്‍ , കൂടല്‍ ഇഞ്ചപ്പാറ , പുളിമുക്ക് , നെടുമണ്‍കാവ് എന്നിവിടെ വീടും വസ്തുക്കളും വില്‍പ്പനയ്ക്ക്

21 സെന്റ് വസ്തു ഉടൻ വിൽപ്പനയ്ക്ക്

പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൂടൽ ഇഞ്ചപ്പാറയിൽ 21 സെന്റ് വസ്തു ഉടൻ വിൽപ്പനയ്ക്ക്.

വീട് വില്‍പ്പനയ്ക്ക്

കോന്നി -പത്തനാപുരം റൂട്ടിൽ മുറിഞ്ഞകൽ മെയിൻ റോഡ് സൈഡിൽ മൂന്ന് ബെഡ് റൂം, രണ്ട് അടുക്കള, ഹാൾ,സിറ്റ് ഔട്ട്‌ ചേർന്ന വാർത്ത വീടും 10 സെന്റ് സ്ഥലവും ഉടൻ വിൽപ്പനയ്ക്ക്.

പണിപൂര്‍ത്തീകരിക്കാത്ത വീട് ഉള്‍പ്പെടെ 13 സെന്റ് ഹൗസ് പ്ലോട്ട്

 

നെടുമണ്‍കാവ് ചന്ദനപ്പള്ളി മെയിന്‍ റോഡ് സൈഡില്‍ 4 ബെഡ് റൂം, ഹാള്‍ , കിച്ചണ്‍, അറ്റാച്ചിഡ്‌
ബാത്ത് റൂം വറ്റാത്ത കിണര്‍ , വൈദ്യുതി സൗകര്യം എന്നിവയുള്ള പണിപൂര്‍ത്തീകരിക്കാത്ത വീട് ഉള്‍പ്പെടെ 13 സെന്റ് ഹൗസ് പ്ലോട്ട് വില്‍പ്പനയ്ക്ക്

 

കോന്നി പുളിമുക്കില്‍ 18 സെന്റ്‌ സ്ഥലം വില്‍പ്പനയ്ക്ക്

കോന്നി -പത്തനംതിട്ട റോഡില്‍ പുളിമുക്കിനു സമീപം റോഡ്‌ സൈഡില്‍ 18 സെന്റ്‌ സ്ഥലം ഉടന്‍ വില്‍പ്പനയ്ക്ക്

കൂടുതല്‍ വിവരങ്ങള്‍ അറിയാനും, വാങ്ങാനും, മറ്റു പ്രോപ്പര്‍ട്ടികളെ കുറിച്ച് അറിയാനും ഞങ്ങളുമായി ബന്ധപ്പെടുക.
Phone Number – 7902814380

error: Content is protected !!