സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

വി മൂവീസ് ആന്‍റ് ടിവി ആപ്പില്‍ സണ്‍ നെക്സ്റ്റും ഉള്‍പ്പെടുത്തി

 

 

konnivartha.com: കൊച്ചി: വി മൂവീസ് ആന്‍റ് ടിവി ആപ്പ് സബ്സ്ക്രിപ്ഷന്‍ പദ്ധതികളില്‍ സണ്‍ നെക്സ്റ്റ് ഒടിടിയും ഉള്‍പ്പെടുത്തി. ദക്ഷിണേന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളും മലയാളം, തമിഴ്, കന്നഡ, തെലുഗു, ബംഗാളി, മറാത്തി, ഹിന്ദി എന്നീ ഏഴു ഭാഷകളിലെ പരിപാടികളും ഇതിലൂടെ ലഭ്യമാകും.

 

വി മൂവീസ് ആന്‍റ് ടിവി പ്ലസ്, ലൈറ്റ് പായ്ക്കുകളില്‍ 248 രൂപയുടേയും 154 രൂപയുടേയും പ്രതിമാസ പദ്ധതികളില്‍ സണ്‍ നെക്സ്റ്റ് പ്രീമിയം ഉള്ളടക്കം അധിക ചെലവില്ലാതെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍നിര ഒടിടി പ്ലാറ്റ്ഫോമുകളായ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാര്‍, സോണിലിവ്, സീ5, മനോരമമാക്സ് തുടങ്ങിയവയ്ക്കൊപ്പം സണ്‍ നെക്സ്റ്റും ഇതോടെ ഉപഭോക്താക്കള്‍ക്കു ലഭിക്കും. ഓരോ ഒടിടികളും പ്രത്യേകമായി വാങ്ങേണ്ട അവസ്ഥയാണ് വി മൂവീസ് ആന്‍റ് ടിവി പ്ലസ് പായ്ക്കിലൂടെ ഒഴിവാക്കപ്പെടുന്നത്.

 

സണ്‍ നെക്സ്റ്റുമായുള്ള പങ്കാളിത്തത്തിലൂടെ കൂടുതല്‍ പ്രാദേശിക വിനോദ ഓപ്ഷനുകള്‍ ചേര്‍ത്ത് വി മൂവീസ് ആന്‍റ് ടിവി അനുഭവം മികച്ചതാക്കുന്നു. ഒരു ആപ്പില്‍ ഒരു സബ്സ്ക്രിപ്ഷനിലൂടെ എല്ലാ ഭാഷകളിലും ഉയര്‍ന്ന നിലവാരമുള്ള ഉള്ളടക്കം ആസ്വദിക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു.

Vi strengthens regional OTT offering; Adds Sun NXT to Vi Movies & TV App subscription plans

Leading telecom operator Vi today announced a new partnership with top OTT platform Sun NXT, that
offers a rich library of South Indian blockbuster movies, exclusive series, TV shows, LIVE TV & more in
seven languages – Tamil, Telugu, Malayalam, Kannada, Bengali, Marathi and Hindi.

Sun NXT’s premium content is now included in the Vi Movies & TV Plus & Lite pack, priced at Rs 248 and Rs 154 per month respectively at no extra cost. With this addition, users can access Sun NXT along with other top OTT platforms, including Disney+ Hotstar, SonyLIV, ZEE5, ManoramaMax, etc. Vi Movies & TV Plus pack will help customers save significantly on OTT subscriptions, while also saving them the hassle of managing individual subscriptions and payments for each OTT platform.

A recent study conducted by FICCI-EY reported that Regional OTT content volume was at 52% vis à vis
Hindi language content at 48% in 2023. This highlights the importance of regional language content for
national OTT platforms aiming to attract a broader audience. Vi is committed to delivering premium regionalOTT offerings to its extensive and varied customer base, thereby enabling these platforms to connect witha larger viewership. Vi Movies & TV portfolio has been designed to cater to diverse preferences of users i.eKlikk for Bengali content, Chaupal for Punjabi content, ManoramaMAX for Malayalam and Nammaflix for Kannada content. With the partnership with Sun NXT, Vi users can explore a rich selection of regional films, shows, and popular titles on Sun NXT such as Rajnikanth's Annaatthe, Vijay’s Beast, Dhanush’s Thiruchitrambalam, Doctor, Ravi Teja’s Eagle. Additionally, they will have access to TV shows in six different languages, including popular shows like Kayal, Singapenne, Radha, Nandini ka Pratishod and Sant Gajanan, among others.

The partnership with Sun NXT enriches the Vi Movies & TV experience by adding more regional
entertainment options, enabling customers to enjoy top-quality content across a host of languages – all in
one App, one subscription.

About Vodafone Idea Limited

Vodafone Idea Limited is an Aditya Birla Group and Vodafone Group partnership. It is amongst India’s leading telecom serviceprovider. The company provides pan India Voice and Data services across 2G, 3G and 4G platforms. Company holds large  spectrum portfolio including mid band 5G spectrum in 17 circles and mmWave 5G spectrum in 16 circles. To support the growing  demand for data and voice, the company is committed to deliver delightful customer experiences and contribute towards creating a
truly ‘Digital India’ by enabling millions of citizens to connect and build a better tomorrow. The company is developing infrastructure  to introduce newer and smarter technologies, making both retail and enterprise customers future ready with innovative offerings,  conveniently accessible through an ecosystem of digital channels as well as extensive on-ground presence. The company’s equity  share are listed on National Stock Exchange (NSE) and the BSE in India. The company offers products and services to its
customers in India under the TM Brand name “Vi”.  For more information, please visit: www.MyVi.in
About Sun NXT  Sun NXT, part of the Sun TV Network, one of the leaders in the Television Broadcasting and Entertainment space is one of India’s  largest OTT Service provider with a movie catalogue of over 4300 blockbuster films; 40,000+ hours of TV Video on Demand content from 4 south Indian languages, Bangla, Marathi and Hindi. Sun NXT is also one of the few OTT platform in India providing
36+ Live TV channels.