സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

പത്തനംതിട്ട : ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

 

konnivartha.com: പത്തനംതിട്ട :അമേരിക്കയുടെ ക്യൂബൻ ഉപരോധത്തിനെതിരായി സി ഐ ടി യു സംസ്ഥാന വ്യാപകമായി ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ സി ഐ ടി യു പ്രവർത്തകർ ഒരുമിച്ച് നിന്ന് ബാനർ ഉയർത്തി നടത്തിയ ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സി ഐ ടി യു ജില്ലാ പ്രസിഡന്റ്‌ എസ്‌. ഹരിദാസ് ഉദ്ഘാടനം ചെയ്തു.

സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ്‌ എം. വി. സഞ്ജു അധ്യക്ഷനായിരുന്നു.സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം ബൈജു ഓമല്ലൂർ ജില്ലാ ഭാരവാഹികളായ കെ. അനിൽ കുമാർ, എൻ. സജി കുമാർ, സക്കീർ അലങ്കാരത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. പി. രാജേന്ദ്രൻ, എം. ജെ. രവി,രാജേഷ് ആർ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.