ആനുകൂല്യവിതരണം

Spread the love

 

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ കുട്ടികള്‍ക്കുളള വിദ്യാഭ്യാസ അവാര്‍ഡിന്റെയും ആനുകൂല്യവിതരണങ്ങളുടേയും ജില്ലാതല ഉദ്ഘാടനം വൈഎംസിഎ ഹാളില്‍ ബോര്‍ഡ് ഡയറക്ടര്‍ ഷെയ്ഖ്.പി.ഹാരിസ് നിര്‍വഹിച്ചു.

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എസ്. മുഹമ്മദ് സിയാദിന്റെ അധ്യക്ഷതയില്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ റ്റി.ആര്‍.ബിജുരാജ്, കെ.എസ്.കെ.റ്റി.യു. സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.രാധാകൃഷ്ണന്‍, ബി.കെ.എം.യു. ജില്ലാ സെക്രട്ടറി അഡ്വ.കെ. ജി. രതീഷ് കുമാര്‍, ഡി.കെ.റ്റി.എഫ് സംസ്ഥാന സെക്രട്ടറി ജോര്‍ജ് മോഡി, കെ.റ്റി.എം.എസ്. ജില്ലാ പ്രസിഡന്റ് ശ്രീകാന്ത്, ബീനാ ബാബു എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!