Trending Now

പ്രോജക്റ്റ് അസോസിയേറ്റ്സ് : വാക്ക്-ഇൻ-ഇന്റർവ്യൂ

കൊച്ചിയിലെ ICAR-CIFT-ൽ പ്രോജക്റ്റ് അസോസിയേറ്റ്സ് തസ്തികയിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ

konnivartha.com: ഐ സി എ ആർ – സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ പ്രോജക്റ്റ് അസോസിയേറ്റ്സ് വിഭാഗത്തിൽ രണ്ട് ഒഴിവുകളിലേക്ക് (കരാർ അടിസ്ഥാനത്തിൽ) വാക്ക്-ഇൻ-ഇന്റർവ്യൂ 05/11 /2024ന് രാവിലെ 10:30 നടത്തപ്പെടുന്നു.

യോഗ്യത, പരിചയം, പ്രായം, വേതനം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾക്ക് www.cift.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Walk-in-Interview for the post of Project Associates at ICAR-CIFT, Cochin

konnivartha.com: Eligible candidates are invited to attend Walk-in-Interview with all relevant documents for the temporary position of Project Associates (02 No.) (on contractual basis) at ICAR-CIFT, Cochin on 05/11/2024 at 10:30 am to work for the FSSAI-NRL project. The position is purely on contractual basis for a period of 3 years i.e. upto 11th August 2027 or closure of the project whichever is earlier. For details regarding the qualification, experience, age, emoluments etc. please visit the website www.cift.res.in