konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ 2024-25 വർഷത്തെ കുട്ടികൾക്ക് യോഗപരിശീലനം പദ്ധതിയുടെ (പ്രോജക്ട് നമ്പർ- 161) നടത്തിപ്പിലേക്ക് യോഗ ഇൻസ്ട്രക്ടറുടെ നിയമനം നടത്തപ്പെടുന്നു.
09-10-2024 രാവിലെ 11 മണിയ്ക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കുന്നതിനായി അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള BNYS ബിരുദമോ തത്തുല്ല്യ യോഗ്യതയോ ഉള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റിൻറെ കോപ്പിയുമായി എത്തിച്ചേരണമെന്ന് അറിയിക്കുന്നു. വിളിക്കേണ്ട നമ്പർ 9446271949.