കോന്നി പൂവൻപാറ കടമ്മാട്ട് വീട്ടിൽ ജോസഫ് ജോൺ (സജി) (60) അന്തരിച്ചു. സംസ്‍കാരം 03.10.24 10:30ന് വീട്ടിലെ ശുശ്രൂഷക്ക് ശേഷം 11:30ന് പൂവൻപാറ ശാലേം മാർത്തോമാ പള്ളിയിൽ. ഭാര്യ അരുവാപ്പുലം, കൊടുമ്മണ്ണേത്ത് വീട്ടിൽ മറിയാമ്മ ജോസഫ്, മകൻ ജോയൽ ജോസഫ്
ഫോണ്‍ :+91 95260 42849