സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നടപ്പാക്കുന്ന ദുരന്തമുന്നറിയിപ്പ് സംവിധാനമായ ‘കവചം’ പരീക്ഷിക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുളള സൈറണുകള്‍ ഇന്ന് (ഒക്‌ടോബര്‍ 1)പ്രവര്‍ത്തിപ്പിക്കും. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ അറിയിച്ചു.