മണിമല നദിയിൽ (പുല്ലക്കയാർ സ്റ്റേഷൻ) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു ജൂലൈ 13, 2024ജൂലൈ 13, 2024 News Editor Spread the love Konnivartha. Com :മഞ്ഞ അലർട്ട് കോട്ടയം ജില്ലയിലെ മണിമല നദിയിൽ (പുല്ലക്കയാർ സ്റ്റേഷൻ) ഇന്ന് കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.