മിഥുന മാസ പൂജകൾക്കായി ശബരിമല തിരുനട തുറന്നു

 

മിഥുന മാസ പൂജകൾക്കായി ശബരിമല തിരുനട തുറന്നു. വൈകിട്ട് അഞ്ചു മണിയോടെ ആണ് നട തുറന്നത് . നട തുറന്ന ദിവസമായ ഇന്ന് പ്രത്യേക പൂജകൾ ഇല്ല.നാളെയാണ് മിഥുനം ഒന്ന് .നാളെ മുതൽ പതിവ് പൂജകൾ നടക്കും.

error: Content is protected !!