കോന്നി വകയാറിൽ പച്ചക്കറി വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു

 

 

konnivartha.com: പുനലൂർ ഭാഗത്ത് നിന്നും വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ ഉള്ള വാഹനം വകയാർ സാറ്റ് ടവറിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട് സംസ്ഥാന പാതയിലെ ഇടി താങ്ങിയിൽ ഇടിച്ചു സമീപത്തെ പുരയിടത്തിലേക്ക് മറിയുകയായിരുന്നു.ഡ്രൈവർക്കും,കൂടെ ഉണ്ടായിരുന്ന ആളിനും നിസ്സാര പരുക്ക് പറ്റി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു

error: Content is protected !!