കോന്നിയില്‍ രാത്രി എട്ടു മണിമുതല്‍ കനത്ത വേനല്‍ മഴ

 

konnivartha.com: രാത്രി എട്ടു മണിമുതല്‍ കോന്നിയില്‍ കനത്ത വേനല്‍ മഴ ലഭിച്ചു . മലയോര മേഖലയില്‍ ചൂടിനു ആശ്വാസം പകര്‍ന്നു .

ഇന്ന് വൈകിട്ട് പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു . കോന്നി മേഖലയില്‍ എമ്പാടും സാമാന്യം പരക്കെ മഴ ലഭിച്ചു . കാര്‍ഷിക മേഖലയുടെ ഉണര്‍വിനും വേനല്‍ ചൂടിനും ആശ്വാസം പകരുന്നത് ആണ് ഈ മഴ

error: Content is protected !!