തിരക്കഥാകൃത്ത് നിസാം റാവുത്തർ അനുസ്മരണം നടന്നു

 

konnivartha.com; പത്തനംതിട്ട സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരക്കഥാകൃത്ത് നിസാം റാവുത്തർ അനുസ്മരണം നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കടമ്മനിട്ട കരുണാകരൻ ഉദ്ഘാടനം ചെയ്തു.എല്ലാ വർഷവും മലയാള സിനിമയിലെ മികച്ച തിരക്കഥാകൃത്തിന് നിസാം റാവുത്തറിൻ്റെ പേരിൽ പുരസ്കാരം നൽകും .

സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
എസ്. രാജേശ്വരൻ , അഡ്വ പി.സി ഹരി , കെ.സി.വർഗ്ഗീസ്, ജോജി ചേന്തിയത്ത്, എ. ഗോകുലേന്ദ്രൻ , പി. സക്കീർ ശാന്തി എന്നിവർ പ്രസംഗിച്ചു .

error: Content is protected !!