konnivartha.com: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിന്റെ അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൊച്ചിയിൽ രണ്ടും കാർവാർ, മണ്ഡപം, ദിഘ എന്നീ പ്രാദേശിക കേന്ദ്രങ്ങളിൽ ഓരോ ഒഴിവുകളുമാണുള്ളത്. പ്രതിമാസ വേതനം 30,000 രൂപ. വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാർച്ച് 11. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in)
Vacancy for Young Professional at CMFRI
interviews are scheduled to be held at different centres of ICAR-Central Marine Fisheries Research Institute for the recruitment of Young Professionals under the institute project. The eligible candidates fulfilling all the requirements are advised to fill the particulars in the Google Form https://forms.gle/z5C4JMjVdF5iUqSa7 on or before 11.03.2024.
No other mode of communication will be entertained. For any clarification, mail to [email protected] Shortlisted candidates will be intimated by e-mail and only those who receive communication may appear for the interview on the specified Place, Date and Time. This recruitment is purely on a temporary basis for a period of one year. For more details visit: (www.cmfri.org.in)