അടൂര്‍ – അമൃത മെഡിക്കല്‍ കോളജ് സര്‍വീസ് ആരംഭിച്ചു

konnivartha.com : അടൂര്‍ ഡിപ്പോയില്‍ നിന്നും പുതിയതായി ആരംഭിക്കുന്ന അമൃത മെഡിക്കല്‍ കോളജ് സര്‍വീസ് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം റോഷന്‍ ജേക്കബ്, നഗരസഭ കൗണ്‍സിലര്‍ മഹേഷ് കുമാര്‍, എ ടി ഒ നിസാര്‍, ഇന്‍സ്പെക്ടര്‍ രാജേഷ് കുമാര്‍, യൂണിയന്‍ പ്രതിനിധികളായ ടി കെ അരവിന്ദ്, ഡി പ്രശാന്ത്, ടി ആര്‍ ബിജു എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!