
പ്ലസ് ടു കഴിഞ്ഞോ? ഇനി ലക്ഷ്യം നല്ലൊരു കരിയർ അല്ലേ?
എങ്കിൽ തയ്യാറായിക്കോളൂ,ആരോഗ്യ മേഖലയിൽ സ്വദേശത്തും വിദേശത്തും ജോലി ഉറപ്പാക്കി പഠിക്കാൻ.
ആരോഗ്യ മേഖലയിൽ പതിറ്റാണ്ടുകൾ പാരമ്പര്യമുള്ള ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെന്റർ കോന്നിയും വിദ്യാഭ്യാസ മേഖലയിൽ നീണ്ട 20 വർഷത്തെ പാരമ്പര്യമുള്ള അമർ ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസും സംയുക്തമായി നടത്തുന്ന മെഡിക്കൽ ലാബ് ടെക്നീഷ്യൻ, റേഡിയോളജി ആൻഡ് മെഡിക്കൽ ഇമേജിങ് ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, ഓപ്പറേഷൻ തീയേറ്റർ അസിസ്റ്റന്റ് തുടങ്ങിയ പാരാ മെഡിക്കൽ കോഴ്സുകൾ കുറഞ്ഞ ചിലവിൽ യൂണിവേഴ്സിറ്റി അംഗീകൃത സർട്ടിഫിക്കേറ്റോടെ പഠിക്കാം.
ഞങ്ങളുടെ പ്രത്യേകതകൾ :
🔹ജനറൽ മെഡിസിൻ. ജനറൽ സർജറി, നെഫ്രോളജി, ഓർത്തോ, പീഡിയാട്രിക്, ഡെർമ്മറ്റോളജി, ഇ.എൻ.റ്റി, ഡയറ്റീഷ്യൻ, ഫിസിയോ തെറാപ്പി, സൈക്കിട്രി, സൈക്കോളജിസ്റ്റ് എന്നീ വിഭാഗങ്ങൾ കൂടി അതി നൂതന സാങ്കേതിക വിദ്യകളോടു കൂടിയ പ്രാക്ടിക്കൽ സൗകര്യം.
🔹 ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെന്റർ കോന്നിയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി കുറഞ്ഞ ചെലവിൽ തിയറി, പ്രാക്ടിക്കൽ ക്ലാസ്സുകൾ പഠിക്കാൻ അവസരം
🔹മാസതവണകളായി ഫീസ് അടയ്ക്കാനുള്ള അവസരം
🔹വിദഗ്ധരായ അധ്യാപകരുടെയും ഡോക്ടർമാരുടെയും നേതൃത്വത്തിൽ മികച്ച ക്ലാസുകൾ
🔹വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യാൻ അവസരം
മാത്രമല്ല ഒരു വർഷം കംപ്ലീറ്റ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഡിപ്ലോമയും, രണ്ട് വർഷം കംപ്ലീറ്റ് ചെയ്യുന്നവർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമയും, 3 വർഷം കംപ്ലീറ്റ് ചെയ്താൽ ബി വോക് ഡിഗ്രിയും ലഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ :
6238363102 ,8921598881
Belivers Church Medical Centre Konni, Pathanamthitta
(Managed by:Belivers Church Medical College Hospital, Thiruvalla
പാരാമെഡിക്കൽ സീറ്റ് ഒഴിവ്
കോന്നി: ആരോഗ്യ മേഖലയിൽ പതിറ്റാണ്ടുകൾ പാരമ്പര്യമുള്ള ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെന്റർ കോന്നിയും വിദ്യാഭ്യാസ മേഖലയിൽ നീണ്ട 20 വർഷത്തെ പാരമ്പര്യമുള്ള അമർ ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസും സംയുക്തമായി നടത്തുന്ന യൂണിവേഴ്സിറ്റി അംഗീകൃത മെഡിക്കൽ ലാബ് ടെക്നീഷ്യൻ, റേഡിയോളജി ആൻഡ് മെഡിക്കൽ ഇമേജിങ്ങ് ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, ഓപ്പറേഷൻ തീയേറ്റർ അസിസ്റ്റന്റ് തുടങ്ങിയ ഡിഗ്രി/ ഡിപ്ലോമ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
വിശദ വിവരങ്ങൾക്ക്..
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെന്റർ കോന്നി, പത്തനംതിട്ട.
ഫോൺ:
6238363102
8921598881