Trending Now

ഛിന്നഗ്രഹത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ നാസ ഭൂമിയിലെത്തിച്ചു

ബെന്നു എന്ന ഛിന്നഗ്രഹത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ നാസ ഭൂമിയിലെത്തിച്ചു . നാസയുടെ ഒസൈറിസ് റെക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തിയായി . ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള നാസയുടെ ആദ്യ ദൗത്യമായിരുന്നു ഒസൈറിസ് റെക്‌സ്

അതിവേഗം ഭൂമിയിലേക്ക് വീണുകൊണ്ടിരുന്ന പേടകത്തിന്‍റെ വേഗം ഡ്രോഗ് പാരച്യൂട്ട് വിന്യസിച്ച് നിയന്ത്രിച്ചു.കാപ്‌സ്യൂള്‍ സുരക്ഷിതമായി യൂട്ടാ മരുഭൂമിയില്‍ വന്നിറങ്ങി . 2016 സെപ്റ്റംബര്‍ എട്ടിനാണ് ഒസൈറിസ് റെക്‌സ് ബഹിരാകാശ പേടകം വിക്ഷേപിച്ചത്.ഏഴ് വര്‍ഷങ്ങള്‍ നീണ്ട ദൗത്യത്തിന്റെ അതി സങ്കീര്‍ണമായ ലാന്‍ഡിങ് പ്രക്രിയയിലൂടെയാണ് കാപ്‌സ്യൂള്‍ ഭൂമിയില്‍ സുരക്ഷിതമായി വന്നിറങ്ങിയത്

Capsule Containing Asteroid Bennu Sample Has Landed
The U.S. has, for the first time, delivered rocks and dust from an asteroid to Earth. NASA’s OSIRIS-REx sample capsule, carrying a sample of asteroid Bennu, touched down on the Department of Defense’s Utah Test and Training Range at 10:52 a.m. EDT (8:52 a.m. MDT). Radar data from the Utah Testing and Training Range confirmed.

NASA’s OSIRIS-REx Team in Field for Capsule Recovery
Having received the capsule’s precise coordinates from radar trackers when it landed, NASA’s OSIRIS-REx helicopter recovery team arrived at its landing location within 20 minutes. A U.S. Air Force munitions specialist was the first person to disembark a helicopter. His task was to identify and clear the area around the capsule of any possible munitions
source thanks : nasa