Trending Now

ഇന്ത്യയുടെ ടെക്കേഡിനെ യുവതലമുറ നയിക്കും: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

 

konnivartha.com: ഇന്ത്യയുടെ സാങ്കേതിക അവസരങ്ങൾ നിറഞ്ഞ ദശാബ്ദത്തെ യുവ തലമുറ നയിക്കുമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് , ഇൻഫർമേഷൻ ടെക്‌നോളജി, & നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കോട്ടയത്ത് ബാലഗോകുലത്തിന്റെ 48-ാം വാർഷികത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ യുവജനങ്ങൾ തങ്ങളുടെ നൂതനാശയങ്ങൾ നടപ്പിലാക്കുന്നതിലും വിജയിക്കുന്നതിലും തടസ്സങ്ങൾ നേരിടുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര ഗവൺമെന്റിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥാ പരിപാടികൾ കേന്ദ്ര ആനുകൂല്യങ്ങൾ പൗരന്മാരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നു. ആധുനികവൽക്കരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഇന്ത്യ വേണ്ടത്ര പണം ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആധുനികവൽക്കരണത്തിനും വികസനത്തിനുമൊപ്പം ചരിത്രവും പൈതൃകവും സംരക്ഷിക്കുണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഗവണ്മെന്റിന്റെ കഴിഞ്ഞ 9 വർഷം യുവതലമുറയുടെ അവസരങ്ങൾ വർധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

 

Union Minister of State for Electronics and Information Technology & Skill Development and Entrepreneurship Shri Rajeev Chandrasekhar said that young Indians will lead India’s techade- a decade of technological opportunities.

 

He was addressing the 48th anniversary of Balagokulam at Kottayam. The Minister said that India’s youth do not face roadblocks in implementing their innovative ideas due to the efforts pf CeHe also said that India is spending adequately on modernization and infrastructure development.

 

Union Minister also digital economy initiatives of the Union Government ensures that benefits are reaching the citizens. Shri Chandrasekhar also said that modernization and development should go along with the preservation of history and heritage. He said that the last 9 years of the Union Government increased opportunities and empowerment of the young generation.

error: Content is protected !!