കോന്നി ചേരിമുക്ക് വയലാത്തല വീട്ടിൽ വി സി പ്രദീപ്‌ കുമാര്‍ (ലാൽ 61)നിര്യാതനായി

 

konnivartha.com : കോന്നി ചേരിമുക്ക് വയലാത്തല വീട്ടിൽ വി സി പ്രദീപ്‌ കുമാര്‍ (ലാൽ 61)നിര്യാതനായി( ചന്ദ്ര സ്റ്റോർ ഉടമയായിരുന്നു )സംസ്കാരംനാളെ ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ :രാജി ലാൽ
മക്കൾ :കിരൺലാൽ ,ആര്യ ലാൽ
മരുമക്കൾ :അഞ്ജന കൃഷ്ണ ,ഷാജു

error: Content is protected !!