
konnivartha.com : അഞ്ജു എന്റര്‍പ്രൈസസ് സൂപ്പര്‍മാര്‍ക്കറ്റ് വകയാര്‍ എട്ടാംകുറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പലവ്യഞ്ജനം ,പഴം , ബേക്കറി സാധനങ്ങള്‍ തുടങ്ങിയവ ലഭ്യമാണ് . കോന്നി എലിയറക്കല്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അഞ്ജു സ്റ്റോഴ്സ്സിന്‍റെ സഹോദര സ്ഥാപനം ആണ് .
രാജഗോപാല്‍ ,അജിത്ത് കുമാര്‍ , ശൈലജ കുമാര്‍ , ഗിരീശന്‍ നായര്‍ , സാം എബ്രഹാം , സുജ എബ്രഹാം , എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി .
ഓര്‍ഡര്‍ സ്വീകരിക്കാന്‍ 8075190839 എന്ന വാട്സ് ആപ്പ് നമ്പരിലേക്ക് മെസ്സേജ് അയക്കാവുന്നതാണ് .