നവീകരിച്ച സൈക്യാറ്ററി വിഭാഗം ഉദ്ഘാടനവും ലോക ബൈപോളാര്‍ ദിനാചരണവും മാര്‍ച്ച് 30 ന്

 

കോന്നി ബിലീവേഴ്‌സ് ആശുപത്രിയിൽ നവീകരിച്ച സൈക്യാറ്ററി വിഭാഗം ഉദ്ഘാടനവും ലോക ബൈപോളാര്‍ ദിനാചരണവും മാര്‍ച്ച് 30 വ്യാഴം 10 മണിയ്ക്ക് നടക്കും.കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനും വിളിക്കുക.ഫോൺ :87518 12345
Believer’s Church Medical Center,
Konni, Kerala – 689 691
Phone – 0468 224 5666

error: Content is protected !!