അറിയിപ്പ്

 

konnivartha.com : പുനലൂര്‍ മുതല്‍ കോന്നി വരെ റോഡ് വികസനപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലങ്ങള്‍, പി.ഡബ്ല്യൂ.ഡി. പുറമ്പോക്കിലെ എല്ലാവിധ നിര്‍മ്മാണങ്ങള്‍, ചമയങ്ങള്‍, ഇതര സാധനസാമഗ്രികള്‍ എന്നിവ സ്ഥാപിച്ചവരുടെ സ്വന്തം ചിലവില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൊളിച്ചുമാറ്റണം.

 

സമയപരിധി കഴിഞ്ഞുള്ളവ മുന്നറിയിപ്പ് കൂടാതെ ഡിപ്പാര്‍ട്ട്‌മെന്റ് നീക്കം ചെയ്യും. അതിന്റെ ചെലവ് ഉടമസ്ഥരില്‍ നിന്ന് ഈടാക്കുമെന്ന് കൊല്ലം പി. ഡബ്ല്യൂ. ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 04828 206961.

error: Content is protected !!