പത്തനംതിട്ട ജില്ലയടക്കമുള്ള നാല് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത 

Spread the love

 

konnivartha.com :പത്തനംതിട്ട ജില്ലയടക്കമുള്ള നാല് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത . തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ഇടുക്കി ജില്ലയിലാണ് ഇന്ന് നേരിയ മഴ സാധ്യതാ പട്ടികയില്‍ ഉള്ളത് .നാളെ ( 24/01/2023)എട്ടു ജില്ലകളില്‍ നേരിയ മഴ സാധ്യതയും ഉണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കു കൂട്ടുന്നു

 

error: Content is protected !!