വകയാർ സെന്റ്‌മേരീസ് ഓർത്തഡോക്സ്  വലിയപള്ളി :102-മത് പെരുന്നാൾ കൊടിയേറി

Spread the love

konnivartha.com : വകയാർ സെന്റ്‌മേരിസ് ഓർത്തഡോക്സ്  വലിയപള്ളി 102-മത് പെരുന്നാൾ കൊടിയേറ്റ് വികാരി . ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ നിർവഹിച്ചു. ഫാ. ടിബിൻ ജോൺ, റ്റിജു, റോയി വാഴവിള,ഫാ. കെ. വി. പോൾ റമ്പാൻ, ബിജു ഉമ്മൻ, ഐവാൻ വകയാർഎന്നിവർ സംസാരിച്ചു .

error: Content is protected !!