
konnivartha.com : പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളില്‍ പഠിക്കുന്ന ആറു കുട്ടികളെ ഇന്ന് കാണാതായി .ഇതില്‍ നാല് പേര്‍ പെണ്‍കുട്ടികളാണ് .രണ്ടു ആണ്‍കുട്ടികളെ കോന്നിയില്‍ നിന്നും കണ്ടെത്തി. ഓതറ നിന്നും കാണാതായ രണ്ടു പെണ്‍കുട്ടികളെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് രാത്രിയോടെ കണ്ടെത്തിയത് .
പത്തനംതിട്ട നഗര പരിധിയിലെ രണ്ടു സ്കൂളില്‍ നിന്നായി കാണാതായ 2 പെണ്‍കുട്ടികള്‍ക്ക് വേണ്ടി തിരച്ചില്‍ നടക്കുന്നു .