പെരുനാട് മേഖലയിൽ ഭൂചലനം

Spread the love

 

konnivartha.com : പത്തനംതിട്ട പെരുനാട് മേഖലയിൽ ചെറിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. രാത്രി എട്ടേ കാലോടെ ഇടിമുഴക്കം പോലെ ശബ്ദം കേട്ടു .

തൊട്ടു പിന്നാലെ പാത്രങ്ങളും,മേൽക്കൂരയിലെ ഷീറ്റുകളും കുലുങ്ങിയെന്നാണ് വിവരം. പെരുനാട് മാടമൺ നദിക്കു മറുകരയിൽ മുക്കം എന്നിവിടങ്ങളിലെല്ലാം ജനങ്ങൾക്ക് ഭൂചലനം അനുഭവപ്പെട്ടു.

error: Content is protected !!