കോന്നിയില്‍ മുട്ട് മാറ്റി വെയ്ക്കല്‍ /പൈല്‍സ് സര്‍ജറി ക്യാമ്പ്

Spread the love

 

കോന്നി ബിലീവേഴ്സ് ചര്‍ച്ച് ആശുപത്രിയില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ഓര്‍ത്തോ പീഡിക്ക് ജനറല്‍ സര്‍ജറി ക്യാമ്പ് തുടങ്ങി .

കോന്നി ബിലീവേഴ്സ് ചര്‍ച്ച് ആശുപത്രിയിലെ ഓര്‍ത്തോ പീഡിക്ക്,ജനറല്‍ സര്‍ജറി വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഡോ .മുകില്‍ ചന്ദ്രന്‍ ,ഡോ .റോഷിത്ത് രാജേന്ദ്രന്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കുന്നു .

ഒരു മണിക്കൂറിന് ഉള്ളില്‍ പൈല്‍സില്‍ നിന്നും വിരാമം ( കിടത്തി ചികിത്സ ആവശ്യമില്ല )

മുട്ട് മാറ്റി വെയ്ക്കല്‍ /പൈല്‍സ് സര്‍ജറി ക്യാമ്പില്‍ ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 5 നിര്‍ധന രോഗികള്‍ക്ക് ശസ്ത്രക്രിയ സൌജന്യ നിരക്കില്‍ ചെയ്തു കൊടുക്കുന്നു .

(മരുന്ന് , ഇംപ്ലാന്‍റ് ഒഴികെ )

കൂടുതല്‍ വിവരങ്ങള്‍ക്ക് : 7034245666 (CBDO)
ബുക്കിംഗ് : 0468 2245666,2246777,9072245666

 

 

 

error: Content is protected !!