Trending Now

പത്തനംതിട്ട ജില്ലക്കാരിയായ ചലച്ചിത്ര താരം നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികള്‍

 

konnivartha.com : ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സന്തോഷവാര്‍ത്ത പങ്കുവെച്ച് പത്തനംതിട്ട ജില്ലകാരിയായ ചലച്ചിത്ര താരം നയന്‍താരയും വിഘ്‌നേഷ് ശിവനും. സാമൂഹികമാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ ഈ വിശേഷം പങ്കുവെച്ചത്. 2022 ജൂണ്‍ 9 നായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ഏഴ് കൊല്ലം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്.കല്യാണം കഴിഞ്ഞു ഏകദേശം 4 മാസം കഴിഞ്ഞു . കുട്ടികള്‍ ജനിച്ച വിവരം സമൂഹ മാധ്യമങ്ങളില്‍ ആണ് താരങ്ങള്‍ പങ്കുവെച്ചത്.നയൻതാരയും,സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം 2022 ജൂൺ 9-ന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ച് നടന്നു

After dating for over 6 years, Nayanthara and Vignesh Shivan got married last June, and the grand wedding ceremony was attended by Rajinikanth, Shah Rukh Khan, and several other cinema stars. Now, Nayanthara and Vignesh Shivan are blessed with twin boys. Vignesh Shivan took his Twitter to announce the news of turning into parents, and wrote that “Nayan & Me have become Amma & Appa We have blessed with twin baby Boys All Our prayers, our ancestors’ blessings combined with all the good manifestations made, have come 2gethr in the form Of 2 blessed babies for us Need all ur blessings for our Uyir& Ulagam”.

error: Content is protected !!