കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍: സിബിഐയുടെ രാജ്യവ്യാപക റെയ്ഡ്

 

konnivartha.com : ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി സി.ബി.ഐ.യുടെ രാജ്യവ്യാപക റെയ്ഡ്. ‘ഓപ്പറേഷന്‍ മേഘചക്ര’ എന്നപേരില്‍ 20 സംസ്ഥാനങ്ങളിലായി 56 കേന്ദ്രങ്ങളിലാണ് സി.ബി.ഐ. റെയ്ഡ്.ഇന്റര്‍പോള്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച രാവിലെ മുതല്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്.ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പങ്കുവെയ്ക്കുന്നവരുടെയും കുട്ടികളെ ഭീഷണിപ്പെടുത്തുന്നവരുടെയും ഉപദ്രവിക്കുന്നവരുടെയും വിവരങ്ങള്‍ ന്യൂസിലന്‍ഡിലെ ഇന്റര്‍പോള്‍ ബ്യൂറോ, സിങ്കപ്പൂര്‍ ബ്യൂറോ വഴി സി.ബി.ഐ.യ്ക്ക് കൈമാറുകയായിരുന്നു.ഇന്റര്‍പോളിന്റെ ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയായ സി.ബി.ഐ. രാജ്യവ്യാപക റെയ്ഡ് ആരംഭിച്ചു .കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാപകമായി പരിശോധന നടക്കുന്നു .

The Central Bureau of Investigation (CBI) on September 24, 2022 conducted searches at 56 locations across 19 States and one Union Territory, as part of a pan-India drive against the circulation and sharing of Child Sexual Abuse Material (CSAM).

The operation code-named “MeghaChakra” is being carried out following the inputs received from the Interpol’s Singapore special unit based on the information received from the authorities in New Zealand.Searches are being carried out in Himachal Pradesh, Punjab, Haryana, Delhi, Uttar Pradesh, Bihar, Jharkhand, Chhattisgarh, Maharashtra, Gujarat, Goa, Karnataka, Telengana and Tamil Nadu among others.

error: Content is protected !!