മാനിറ്റോബ ഹിന്ദു മലയാളി കമ്യുണിറ്റി വിന്നിപെഗില്‍ ഓണാഘോഷപരിപാടികള്‍ നടത്തി

 

konnivartha.com / മാനിറ്റോബ : മാനിറ്റോബ ഹിന്ദു മലയാളി കമ്യുണിറ്റി വിന്നിപെഗില്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു.

മനോഹര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് ഓഫ് കാനഡ സ്ഥാപക ഗംഗ ദക്ഷിണാമൂര്‍ത്തി , BRT അക്കാദമി ഓഫ്ഡാന്‍സ് ആന്‍ഡ് മ്യൂസിക് സ്ഥാപക ശൈലജ രാംപ്രസാദ് , ഹിന്ദു സൊസൈറ്റി ഇഫ് മാനിട്ടോബ പ്രതിനിധിപണ്ഡിറ്റ് മാത്യരാജു, യൂണിവേഴ്‌സിറ്റി ഓഫ് വിന്നിപെഗിലെ പ്രൊഫസര്‍ ഡരവല ചംമിസീ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികള്‍ ആയി പങ്കെടുത്തു.ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

സംഘടന ഭാരവാഹികള്‍ :- റോഹില്‍ രാജഗോപാല്‍(പ്രസിഡന്റ് ), ജയകൃഷ്ണന്‍ ജയചന്ദ്രന്‍ (സെക്രട്ടറി ) , നിര്‍മല്‍ ശശിധരന്‍, അനു നിര്‍മ്മല്‍, രമ്യ റോഹില്‍ ,സതീഷ് ഭാസ്‌കരന്‍ , രാഹുല്‍ രാജ് , അമല്‍ ജയന്‍ , അശോകന്‍ മാടസ്വാമി വൈദ്യര്‍ ,രാഹുല്‍ രാജീവ് , മനോജ് എം നായര്‍ , ഗിരിജ അശോകന്‍, വിജയകൃഷ്ണന്‍ അയ്യനത് , പനക്കട വയ്ക്കത് നിഷിത്, ഷാനി ഭാസ്‌കരന്‍, ശില്പ രാകേഷ് , ഐശ്വര്യ അമല്‍ , സുരേഷ്പായ്ക്കാട്ടുശേരിയില്‍ , സന്തോഷ് ഗോപാലകൃഷ്ണന്‍ , അരവിന്ദ് പാമ്പക്കല്‍ , അഞ്ജലി രാഹുല്‍ , റീന പാപ്പുള്ളി,വിഷ്ണു വിജയന്‍ , മനു സുരേഷ്.

ഫോട്ടോ: ആന്റോ അലക്‌സ്

വാര്‍ത്ത: ജോസഫ് ജോണ്‍ കാല്‍ഗറി

error: Content is protected !!