ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ

 

രാജ്യം സ്വന്തം ആത്മാവ് കണ്ടെത്തിയ ദിനം. ഏവർക്കും  സ്വാതന്ത്ര്യ ദിനാശംസകൾ. സമാധാനം, ഐക്യം, മതനിരപേക്ഷത, സഹിഷ്ണുത, സഹാനുഭൂതി, തുടങ്ങിയ നന്മ നിറഞ്ഞ മൂല്യങ്ങളുമായി രാജ്യത്തിന്‍റെ ഭാഗമാകാം.

error: Content is protected !!