കോന്നി വെള്ളപാറയിൽ ഓണം പുലി കുട്ടികൾ ഇറങ്ങി

കോന്നി വെള്ളപാറയിൽ ഓണം പുലി കുട്ടികൾ ഇറങ്ങി

 

Konnivartha. Com :കോന്നിയിൽ ഓണം തുടങ്ങി. വെള്ളപാറയിൽ കുട്ടികൾ പുലി കളികളുമായി ഇറങ്ങി. രണ്ട് വർഷം കോവിഡ് തീർത്ത ആലസ്യം. ഇനി ഓണം ഉത്സവം. കോന്നി മേഖലയില്‍ ആദ്യമായി പുലി വേഷം കെട്ടിയ കുഞ്ഞുങ്ങള്‍ ഇന്ന് ഇറങ്ങി . കാണികളില്‍ ഏറെ ഹൃദയ സ്നേഹം നിറച്ചു .  വലിയ പ്രതീക്ഷകളുമായി എത്തിയ ഈ കുട്ടി സംഘത്തിനു വലിയ സല്യൂട്ട് . ഇതാണ് ഇന്ത്യ .

error: Content is protected !!