ചിറ്റൂർ ബാലചന്ദ്രൻ (ചന്ദ്രശേഖരൻ നായർ 76) നിര്യാതനായി

Spread the love

 

കോന്നിയിലെ ആദ്യകാല സംഘ പ്രവർത്തകനും, ബിജെപി കോന്നി നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് കണ്ണൻചിറ്റൂരിൻ്റെ പിതാവുമായ ചിറ്റൂർ ബാലചന്ദ്രൻ (ചന്ദ്രശേഖരൻ നായർ 76) നിര്യാതനായി. സംസ്കാരം (06-08-22, ശനി) 3pm ന് വീട്ടുവളപ്പിൽ.

error: Content is protected !!