9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി(05/08/2022 )

Spread the love

 

konnivartha.com : സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർമാര്‍ അവധി പ്രഖ്യാപിച്ചു.
കോട്ടയം,ഇടുക്കി,ആലപ്പുഴ,വയനാട്,എറണാകുളം,തൃശ്ശൂര്‍,പാലക്കാട്,കണ്ണൂര്‍, പത്തനംതിട്ട എന്നീ ജില്ലകള്‍ക്ക്‌ ആണ് ഇപ്പോള്‍ അവധി പ്രഖ്യാപിച്ചത് .കൂടുതല്‍ ജില്ലകള്‍ക്ക്‌ അവധി ഉണ്ടോ എന്ന് പിന്നീട് അറിയാന്‍ കഴിയും .മഴയുടെ തീവ്രത അനുസരിച്ച് ആണ് മറ്റു ജില്ലകളുടെ അവധി കാര്യങ്ങള്‍ പ്രഖ്യാപിക്കുന്നത് .

error: Content is protected !!