ശബരിമല ശ്രീ ധർമ്മ ശാസ്താവിന് നിറ പുത്തരിയ്ക്ക് സമർപ്പിക്കാൻ ഉള്ള തമിഴ് നാട് രാജ പാളയം ദേശത്തിന്റെ നിറ പുത്തരി ഘോക്ഷയാത്രയ്ക്ക് ആചാര അനുഷ്ടാനത്തോടെ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ വരവേൽപ്പ് നൽകി.
Spread the love സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി...