Trending Now

ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ പെന്‍ഷന്‍കാര്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അവതരിപ്പിച്ചു

ബി എസ് എന്‍ എല്‍ പെന്‍ഷന്‍കാര്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍

ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ പെന്‍ഷന്‍കാര്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അവതരിപ്പിച്ചു. https://pensioners.bsnl.co.in/portal ലൂടെ പെന്‍ഷന്‍കാരുടെ വിവിധ ആവശ്യങ്ങള്‍ ഓണ്‍ലൈനായി നിറവേറ്റാം.
ഡിജിറ്റല്‍ മെഡിക്കല്‍ ഐ.ഡി കാര്‍ഡ്, പെന്‍ഷനേഴ്‌സ് ഐ.ഡി. കാര്‍ഡ് തുടങ്ങിയവയുടെ പ്രിന്റ്, ഓണ്‍ലൈന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പുതുക്കല്‍, ഹോസ്പിറ്റലൈസേഷനെക്കുറിച്ചുള്ള അറിയിപ്പ്, മെഡിക്കല്‍ ബില്‍ നില, എം ആര്‍ എസ് വിവരങ്ങളില്‍ മാറ്റം വരുത്തല്‍ തുടങ്ങിയ സേവനങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാകും

Online Portal for BSNL Pensioners

BSNL Kerala circle begins online portal for the pensioners of BSNL. The online portal can be accessed at https://pensioners.bsnl.co.in/portal . Through the portal, pensioners can avail various services such as print of Digital Medical ID card and Pensioners’ ID Card, renewal of online life certificate, intimation regarding hospitalization, medical bill status, change in RMS data etc.

error: Content is protected !!