ആതുരസേവന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് ഡോ ജെറി മാത്യുവിന് ആദരവ്

Spread the love

 

konnivartha.com : ആതുരസേവന രംഗത്തെ മികച്ച പ്രവര്‍ത്തനം നടത്തി സമൂഹത്തിലെ സമസ്ത മേഖലയിലും ഉള്ള രോഗികള്‍ക്ക് ആശ്വാസകരമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ ജെറി മാത്യുവിന് കെ എസ് ഇ ബിയുടെ ആദരവ് ലഭിച്ചു . ഡോക്ടര്‍ ദിനമായ ജൂലൈ ഒന്നിന് കെ എസ് ഇ ബി ആദരവ് നല്‍കും .നിരവധി സംഘടനകളുടെ  ആദരവും ഉണ്ട് .

കേരളത്തിലെ ഏറ്റവും മികച്ച ഡോക്ടര്‍മാരില്‍ ഒരാളാണ് ഡോ ജെറി മാത്യു. ഇടുപ്പെല്ല് ഓപ്പറേഷന്‍ രംഗത്തെ മികച്ച ഡോക്ടര്‍ . ഓര്‍ത്തോപീഡിക്സ് സര്‍ജനായ ഡോ ജെറി മാത്യു നിലവില്‍ അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലെ ചീഫ് ഓര്‍ത്തോപീഡിക്സ് സര്‍ജന്‍ , കറ്റാനം സെന്റ്‌ തോമസ്‌ ആശുപത്രിയിലെ ക്ലിനിക്കല്‍ കാര്യനിർവാഹകൻ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു . കോന്നിയിലെ നിരവധി ആശുപത്രികളില്‍ സേവനം അനുഷ്ടിച്ചു . ലക്ഷ കണക്കിന് രോഗികള്‍ക്ക് ദൈവ തുല്യന്‍ ആണ് ഡോ ജെറി മാത്യു. അര്‍ഹതയ്ക്ക് ഉള്ള അംഗീകാരം ആണ് ഇപ്പോള്‍ ലഭിച്ചത് .

 

 

error: Content is protected !!