വകയാര്‍ സെന്റ് തോമസ് സ്കൂളിന് മുന്നിലെയും തേക്ക് തോട്ടം മുക്ക് വരെയും ഉള്ള കുഴികളില്‍ പാറ മക്ക് ഇട്ടു താല്‍കാലികമായി കുഴികള്‍ അടച്ചു

  konnivartha.com : വകയാര്‍ സെന്റ് തോമസ് സ്കൂളിന് മുന്നില്‍ റോഡ്‌ തകര്‍ന്നു കുഴിയായികിടന്നത് പാറമക്ക് ഇറക്കി താല്‍കാലികമായി കുഴികള്‍ അടച്ചു . വെള്ളം നിറഞ്ഞു ചെളിയായത്തോടെ യാത്രാ ദുരിതം എന്ന് പരാതി ഉയര്‍ന്നതിന്‍റെ അടിസ്ഥാനത്തിലാണ് കുഴികള്‍ താല്‍ക്കാലികമായി അടച്ചത് .   പിഡബ്ല്യുഡി റോഡാണ് ഇത് . റോഡ്‌ അറ്റകുറ്റപണികള്‍ മുന്‍പ് നടത്തി എങ്കിലും കാര്യക്ഷമമായില്ല .ഇതിനാല്‍ പല സ്ഥലത്തും കുഴിയുണ്ടായി യാത്രാ ദുരന്തമായിരുന്നു .പതിമൂന്നാം വാര്‍ഡ്‌ അംഗം അനി സാബുവിന്‍റെ കൃത്യമായ ഇടപെടലുകള്‍ മൂലം … വകയാര്‍ സെന്റ് തോമസ് സ്കൂളിന് മുന്നിലെയും തേക്ക് തോട്ടം മുക്ക് വരെയും ഉള്ള കുഴികളില്‍ പാറ മക്ക് ഇട്ടു താല്‍കാലികമായി കുഴികള്‍ അടച്ചു വായന തുടരുക