
“ഭാരതീയം ” സൗജന്യ ആംബുലന്‍സ് സര്‍വീസ്: ധന സ്വരൂപണ യജ്ഞത്തില്‍ പങ്കാളികളാകാം
ഭാരതീയ സംസ്ക്കൃതിയുടെ നേര് കാഴ്ചയായി പരിലെസിക്കുന്ന കേരളക്കരയില്‍ മത മൈത്രി സാഹോദര്യം വിളയാടുന്ന പത്തനംതിട്ട ജില്ലയില്‍ മലയാലപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്നതും നിരവധി സത് പ്രവര്‍ത്തിയിലൂടെ ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമാണ് ശ്രീ മൂകാംബിക മിഷന് ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യ.
ആരോഗ്യ മേഖലയിലേക്ക് ശ്രീ മൂകാംബിക മിഷന് ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യ നേതൃത്വം നല്കുന്ന “ഭാരതീയം “എന്ന നാമകരണത്തില് ഒരു സൗജന്യ ആംബുലന്‍സ് സര്‍വീസിനു തുടക്കം കുറിക്കുന്നു .എല്ലാ വിഭാഗം ജനതയ്ക്കും ഒരേ പോലെ പ്രയോജനകരമായ നിലയിലാകും ആംബുലന്‍സ് സര്‍വീസ് എന്ന് ട്രസ്റ്റ് ആചാര്യന് /ചെയര്‍മാനുമായ മൂകാംബിക സജി പോറ്റി പറഞ്ഞു.
ആംബുലന്‍സ് വാങ്ങുന്നതിന് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്കുവാന് തയാര്‍ ഉള്ളവര്‍ താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്തു ജീവകാരുണ്യ പ്രവര്‍ത്തിയില്‍ പങ്കാളികളാകാം
ഫോണ്‍ :+91 99617 71974