പത്തനംതിട്ട പ്രസ്‌ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു

Spread the love

പത്തനംതിട്ട പ്രസ്‌ക്ലബ്:സജിത് പരമേശ്വരന്‍ പ്രസിഡന്റ്,എ. ബിജു സെക്രട്ടറി,എ .ഷാജഹാന്‍ ട്രഷറാര്‍

konnivartha.com : കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ)പത്തനംതിട്ട ജില്ലാ ഘടകത്തിന്റെയും പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെയും പ്രസിഡന്റായി സജിത് പരമേശ്വരനും (മംഗളം), സെക്രട്ടറിയായി എ. ബിജുവും (ജനയുഗം)ട്രഷററായി എ .ഷാജഹാന്‍ ( സിറാജ് )എന്നിവരെ തെരഞ്ഞെടുത്തു .

സന്തോഷ് കുന്നുപറമ്പില്‍ (കേരള ഭൂഷണം), ശ്രീദേവി നമ്പ്യാര്‍ (മലയാള മനോരമ) – വൈസ് പ്രസിഡന്റുമാര്‍, എം.ജെ. പ്രസാദ് (എസിവി ന്യൂസ്) – ജോയിന്റ് സെക്രട്ടറി, ജി. വിശാഖന്‍ (മംഗളം), പി.എ. വേണുനാഥ് (ജന്മഭൂമി), മുഹമ്മദ് ഷാഫി (മലയാള മനോരമ), അലീന മരിയ അഗസ്റ്റിന്‍ (മലയാള മനോരമ) – എക്‌സിക്യൂട്ടീവംഗങ്ങള്‍ എന്നിവരെയും തെരഞ്ഞെടുത്തു.

 

error: Content is protected !!