കോന്നി മെഡിക്കല്‍ കോളേജിനു ഉള്ളില്‍ സെക്യൂരിറ്റി ചീഫ് തൂങ്ങി മരിച്ചു

Spread the love

 

konnivartha.com : കോന്നി ഗവ മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ചീഫ്  തൊടുപുഴ കോടികുളം ചെക്കിടാരാവേളയിൽ  അജയ ഘോഷ് (56)  തൂങ്ങി മരിച്ചു.ഒന്നര വര്‍ഷമായി കോന്നി മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു.

മെഡിക്കൽ കോളേജിലെ ജനറേറ്റർ റൂമിലാണ് ഇദ്ദേഹoആത്മഹത്യ ചെയ്ത്. എക്സ് മിലിട്ടറി ആണ് സാമ്പത്തിക ബാധ്യതയാണ് മരണ കാരണം എന്ന് അനുമാനിക്കുന്നു.കോന്നി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു

 

 

 

error: Content is protected !!