ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം; തൃപ്പുണിത്തുറയില്‍ ബിജെപിക്ക് അട്ടിമറി ജയം

 

konnivartha.com : സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. ഫലംപ്രഖ്യാപിച്ച സീറ്റുകളില്‍ 20 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചു.12 സീറ്റുകളിലാണ് യുഡിഎഫിന്റെ വിജയം. എന്‍ഡിഎ ആറ് സീറ്റുകള്‍ നേടി.തൃപ്പുണിത്തുറ നഗരസഭയില്‍ എല്‍.ഡി.എഫിന്റെ രണ്ട് സിറ്റിങ് സീറ്റുകള്‍ ബി.ജെ.പി. പിടിച്ചെടുത്തു. ഉപതിരഞ്ഞെടുപ്പ് നടന്ന ഇളമനത്തോപ്പില്‍, പിഷാരികോവില്‍ വാര്‍ഡുകളിലാണ് ബിജെപിയുടെ ജയം.

B04041Bharanikkavu012Manackadu1 – കെ. വി. അഭിലാഷ്​​കുമാര്‍39123 – സുഹൈര്‍ വള്ളികുന്നം3278B08088Irinjalakuda007ANANDAPURAM3 – ഷീന രാജന്‍19372 – ശാലിനി ഉണ്ണികൃഷ്ണന്‍1340C07003Kochi062ERNAKULAM SOUTH3 – പത്മജ . എസ്. മേനോൻ9741 – അനിത വാര്യ൪899C13006Kannur010Kakkadu1 – പി.കൌലത്ത്15162 – കെ.പി.ശംനത്ത്961G01006Poovar003ARASUMMOODU2 – വി എസ് ഷിനു4743 – എന്‍ സഞ്ജു443G01015Athiyannoor013KANNARAVILA2 – വിജയകുമാര്‍ എൻ5641 – അരുണ്‍ലാല്‍ ഇ എല്‍434G01051Kallara007KODITHOOKIYAKUNNU2 – മുഹമ്മദ് ഷാ (ഷാന്‍ കെ. റ്റി. കുന്ന് പോങ്ങുംമൂട്ടില്‍)6201 – അനസ് അന്‍സാരി470G01058Navayikulam004MARUTHIKKUNNU6 – സവാദ്4624 – ബി.രാമചന്ദ്രൻ(മണി)440G02012Sooranad North002SANGAMAM3 – ബി.സുനില്‍ കുമാര്‍(രാധക്കുട്ടൻ)5102 – അഡ്വ.സുധികുമാര്‍341G02033Aryankavu009KAZHUTHURUTTI2 – മാമ്പഴത്തറ സലിം4851 – തോമസ് മൈക്കിൾ (റ്റോമിച്ചൻ )240G02034Veliyam006KALAPPILA3 – ശിസ സുരേഷ്6711 – അശ്വതി വിശ്വനാഥ്402G02043Perinad006NANTHIRIKKAL1 – എ. ബിന്ദുമോള്‍7033 – സുജ അത്തനേഷ്യസ്338G02062Velinalloor003MULAYARACHAL1 – നിസാം (വട്ടപ്പാറ നിസാർ)7933 – ഷീജാ നൗഷാദ്394G03003Kottanad007VRINDAVANAM3 – റോബി ഏബ്രഹാം (റോബി കോട്ടയില്‍)2981 – സനോഷ് കാവുങ്കല്‍297G03028Ranny Angady005ETTICHUVADU1 – കുഞ്ഞുമറിയാമ്മ (കുഞ്ഞുമറിയാമ്മ ടീച്ചർ ചിറയ്‌ക്കൽ )4742 – സാറാമ്മ (സൂസൻ ടീച്ചർ )295G03035Konni018CHITTOOR2 – അര്‍ച്ചന ബാലന്‍4931 – അജയന്‍ പി എ360G04019Mannanchery003PERUMTHURUTHU4 – എം. വി. സുനില്‍കുമാര്‍5813 – സനൂപ് കുഞ്ഞുമോന്‍447G06014Edamalakudy011ANDAVANKUDY1 – നിമലാവതി കണ്ണന്‍542 – പാര്‍വ്വതി പരമശിവന്‍33G06023Udumbannoor012VELLATHANAM1 – ജിന്‍സി സാജൻ6122 – മിനി ബെന്നി381G06040Ayyappancoil004CHEMBALAM2 – ഷൈമോള്‍ രാജന്‍3883 – സുനിത310G07053Kunnathunad011VEMBILLY4 – എന്‍.ഒ.ബാബു5201 – എല്‍ദോ പോള്‍381G07058Varapetty006MYLOOR2 – കെ കെ ഹുസ്സൈൻ6471 – ഷിബു വര്‍ക്കി622G07072Nedumbassery017ATHANI TOWN2 – ജോബി നെൽക്കര7091 – ഡോ. എം. പി. ആൻ്റണി435G08067Thrikkur009ALENGAD3 – ലിന്റോ തോമസ്6952 – മാത്യു ഇലവുങ്കല്‍410G08071Muriyad013THURAVANKADU3 – റോസ്‌മി ജയേഷ്5652 – ഷിജി ജോർജ്‌520G08076Vellangalur002VELAYANAD4 – ബിജു പോള്‍6522 – കെ കെ നൗഷാദ്349G08080Kuzhur004KUZHUR4 – സേതുമോന്‍ ചിറ്റേത്ത്4581 – ജെന്‍സന്‍ തെറ്റയില്‍173G09074Pallassana011KOODALLUR2 – കെ.മണികണ്ഠൻ5591 – എല്‍.നിര്‍മ്മല്‍കുമാര്‍494G10076Kannamangalam019VALAKKUDA1 – സി.കെ. അഹമ്മദ്6202 – മുഹമ്മദ് ജുനെെദ് കെ .ടി.347G10084Vallikkunnu009PARUTHIKKAD1 – പി. എം രാധാകൃഷ്ണന്‍8083 – മേലയില്‍ വിജയന്‍528G10096Alamkode007UDINIPARAMBA2 – ശശി പുക്കെപ്പുറത്ത്6001 – കെ.സി. ജയന്തി385G13021Kurumathoor007PULLANHIYODU2 – രമ്യ വി7991 – മൂലയില്‍ ബേബി154G13048Muzhappilangad006THEKEKUNNUMBRAM2 – രമണി ടീച്ചർ.4571 – ബിന്ദു പി പി420G13059Mangattidam005NEERVELI4 – ഷിജു ഒറോക്കണ്ടി6151 – ആശിര്‍ നന്നോറ596M05063Ettumanoor035Ambalam3 – സുരേഷ് ആർ. നായർ (കണ്ണന്‍ വടക്കേടത്ത്)3071 – കെ. മഹാദേവന്‍, ഇന്ദീവരം224M07021Thrippunithura011ELAMANATHOPPU2 – വള്ളി രവി3631 – പ്രദീഷ് ഇ ടി325M07021Thrippunithura046PISHARIKOVIL1 – രതി രാജു4683 – സംഗീത സുമേഷ്452M08068Vadakkancherry013Onnamkallu1 – മല്ലിക സുരേഷ്5553 – സിന്ധു സുബ്രഹ്മണ്യന്‍528M09070Cherupulassery023Kottakunnu3 – ബിജീഷ്(കണ്ണൻ)5872 – ദീപേഷ് വാഴക്കുന്നത്ത്168M11078Koduvally014Varikuzhithazham2 – കെ .സി. സോജിത്ത്5333 – ഹരിദാസന്‍115M13056Payyannur009MUTHILAYAM2 – പി ലത9301 – ഉഷ എ102

error: Content is protected !!