കോന്നി വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി: ഓർമ്മപ്പെരുന്നാൾ കൊടിയേറി

Spread the love

 

konnivartha.com : വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ കൊടിയേറി. ഫാ.ജോജി കോയിക്കലേത്ത് , ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ ,ഫാ. ടിബിൻ ജോൺ. എന്നിവർ നേതൃത്വം നൽകി.

ശനി വൈകിട്ട് 6 പി എം . സന്ധ്യാ നമസ്കാരം. ഞായർ രാവിലെ 6.30. പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോർജ്‌ജ് മുഖ്യ കാർമ്മികത്വം വഹിക്കും. പ്രദക്ഷണം നേർച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കും .

error: Content is protected !!