പ്രമാടം പഞ്ചായത്ത് മുന്‍ അംഗം ജി പ്രമോദ് (46) അന്തരിച്ചു: സംസ്കാരം നടത്തി

Spread the love

 

കോന്നി വികോട്ടയം പുത്തൻപുരയ്ക്കൽ (പറയൻ്റെയ്യത്ത്) പരേതനായ ഗംഗാധരൻ നായരുടെയും ഇന്ദിരാ മ്മയുടെയും മകൻ .

മന്ത്രി കെ രാധാകൃഷ്ണൻ സ്പീക്കർ ആയിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു. സിപിഐ എം കോന്നി മുൻ ഏരിയ കമ്മിറ്റി അംഗം, വി കോട്ടയം ലോക്കൽ സെക്രട്ടറി, ഡിവൈഎഫ്ഐ ഏരിയ ജോയിൻ്റ് സെക്രട്ടറി, പ്രമാടം ഗ്രാമ പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സഹോദരൻ: ജി പ്രദീപ്

error: Content is protected !!