സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്; കേരളം-ബംഗാള്‍ പോരാട്ടം രാത്രി എട്ടിന്

 

സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനലില്‍ കേരളവും ബംഗാളും മുഖാമുഖം വരുമ്പോള്‍ കിരീടം കാത്തിരിക്കുന്നത് യഥാര്‍ഥ പോരാളികളെ. തിങ്കളാഴ്ച രാത്രി എട്ടുമുതല്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനല്‍.കേരള ക്യാപ്റ്റന്‍ ജിജോ ജോസഫും ബംഗാള്‍ നായകന്‍ മനതോഷ് ചക്ലദാറും ഫൈനലിന് മുന്നോടിയായുള്ള ഒരുക്കം തുടങ്ങി .

error: Content is protected !!